Afganistan beats Pakistan in Asia cup super four match<br />ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താന്റെ അട്ടിമറി മോഹങ്ങള്‍ തല്ലിക്കെടുത്തി മുന്‍ ജേതാക്കളായ പാകിസ്താനു ത്രസിപ്പിക്കുന്ന ജയം. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട പാകിസ്താനെ മുന്‍ ക്യാപ്റ്റന്‍ ശുഐബ് മാലിക്കിന്റെ (51*) വീരോചിത ഇന്നിങ്‌സാണ് രക്ഷിച്ചത്. <br />#AsiaCup #PAKvAFG